കാലം എത്ര കഴിഞ്ഞാലും ഒരിത്തിരി തുമ്പപ്പൂവും കുന്നോളം നന്മയും ബാക്കി വയ്ക്കുന്ന കൊണ്ടാവണം ഓണം എന്ന ഉത്സവം മലയാളികൾ ജാതിമതവ്യത്യാസം ഇല്ലാതെ ഇന്നും കൊണ്ടാടുന്നത്. മഹാബലിയുടെ ഐതിഹ്യത്തിനു അപ്പുറം നമ്മുടെ ഉള്ളിലെ ഗൃഹാതുരത്വത്തിലെയ്ക്ക് ഉള്ള ഒരു വെളിച്ചം വീശൽ കൂടെ ആണ് ഈ ഉത്സവം. കൊറോണയുടെയും മറ്റു ദുരിതങ്ങളുടെയും അതിപ്രസരം മങ്ങൽ ഏൽപിച്ചെങ്കിലും കാണം വിറ്റും ഓണം ഉണ്ണം എന്ന ചൊല്ല് നമ്മൾ ഇന്നും കളയാതെ സൂകഷിക്കുന്നു. ആധുനികവല്കരണത്തിന്റയും കമ്പോളവത്കരണത്തിന്റയും ഭാഗം ആയതു കൊണ്ട് തന്നെ അതിനെ വിമർശിക്കാൻ നിൽക്കുന്നില്ല. ഓണത്തെ കുറിച്ചു ഇന്നും മായാതെ നിൽക്കുന്ന ഓർമ്മ എന്നു പറയുന്നത് ഒരു പക്ഷെ 15 വർത്തങ്ങൾക്കു മുൻപ് ഉള്ളത് ആയിരിക്കും. കൂട്ടു കുടുംബം ആയി ഓണം ആഘോഷിച്ചിരുന്ന നാളുകൾ ഓർക്കുമ്പോൾ ഇന്നത്തെ ഓണത്തിന് അത്ര...
I remember those days when we couldn't perceive the boundary between day and night, days of trauma and nightmares. People around the globe fell prey to a malady and lost their lives. Our life ahead became nebulous, it placed our life under a cloud. Students around the world graduated without caps and gowns into uncertainties Laborers hit their rock bottom, they dwelled under joblessness. Youngsters were cordoned from their work spaces, stymieing their career growth and social prowess. That couldn't prevent our stride ahead, brick by brick we started to build our ruined fort again. Plucky front line workers to youngsters enacted the role of superheroes in our life, freeing the world from the monstrous hand of the pandemic. It opened an era of hopes and possibilities, rebuilding ourselve...